മിന്നല്‍ മുരളിയില്‍ ഐശ്വര്യ ലക്ഷ്മിയുമുണ്ടായിരുന്നു; വീഡിയോയുമായി ബേസില്‍ ജോസഫ് | FilmiBeat
2021-12-31 107
Aishwarya Lekshmi dubbed for Minnal Murali ചിത്രത്തില്‍ നടി ഐശ്വര്യ ലക്ഷ്മിയും ഉണ്ടായിരുന്നെന്ന് വെളിപ്പെടുത്തുകയാണ് ബേസില്‍. പക്ഷേ, ചിത്രത്തില്‍ അഭിനേത്രിയായിട്ടല്ല, ഡബ്ബിങ് ആര്‍ട്ടിസ്റ്റായിട്ടാണ് താരമെത്തിയത്.